ഇങ്ങനെ കാണുന്ന വാര്ത്തയൊക്കെ കണ്ടപാടെ ഷെയർ ചെയ്യരുത് എന്ന ഗുണപാഠം ഒന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിമാത്രം ആണിത് ...വേറെ ഒന്നും തോന്നരുത്..... പ്ലീസ്.
സസി കൂട്ടുകാരനോട് : "500പേജുകൾ ഉള്ള ഒരു കഥ ഇന്ന് ഞാൻഎഴുതി കഴിഞ്ഞു."കൂട്ടുകാരൻ: "500 പേജുകളോ?എന്ത് കഥയാണ്നീ എഴുതിയത്?"സസി: "ആദ്യത്തെ പേജിൽ കഥ തുടങ്ങുന്നു...ഒരിക്കൽ ഒരു രാജാവ് തന്റെ കുതിരയുമായി ഒരുകാട്ടിലൂടെ യാത്ര പോകുന്നു.അവസാനത്തെ പേജിൽ ആ രാജാവ് കാട്ടിൽഎത്തിച്ചേരുന്നതോടെ കഥഅവസാനിക്കുന്നു."കൂട്ടുകാരൻ: "അപ്പോൾ ബാക്കിയുള്ള 498പേജുകളോ?".........................സസി: "അതിൽ മുഴുവൻ ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ടക് ടക് ടക് ടക് ടക് ടക് ടക് ടക് ടക്ആ കുതിര ഓടുകയായിരുന്നു."കൂട്ടുകാരൻ: "ഇതെന്തു കഥ?ഇതൊക്കെ ആരെങ്ങിലും വായിക്കുമോ?"സസി: "പിന്നാല്ലതെ..ദേ കണ്ടില്ലേ, ഒരുത്തൻവേറെ ഒരു പണിയും ഇല്ലാതെ ഇരുന്നുവായിക്കുന്നത് !!!"