Monday, February 18, 2013

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കപ്പല്‍ ബന്ദികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.





സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ നാവികരില്‍, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ കരുവന്നൂര്‍ സ്വദേശി മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ്‌, മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ്‌ എന്നിവരുടെ വീടുകളില്‍ 
18-2-2013-ല്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി സ്വാന്ത്വനസന്ദര്‍ശനം നടത്തി.


(വീഡിയോ റിപ്പോര്‍ട്ട് ഈ വാര്‍ത്തയുടെ അവസാനം ചേര്‍ത്തിട്ടുണ്ട്)



നൈജീരിയയിലേക്കുള്ള യാത്രാമധ്യേ എം. ടി. റോയല്‍ ഗ്രേസ്‌ എന്ന എണ്ണടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്‌.. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 2-നാണ്‌.
എന്നാല്‍ ഈ വാര്‍ത്ത പുറംലോകം അറിയുന്നത് മാര്‍ച്ച്‌ 18ന്‌ ഒരു മലയാള പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലൂടെയാണ്.  കപ്പലില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ആകെ 22 പേരില്‍ 17 ഇന്ത്യക്കാരും അതില്‍ 5 പേര്‍ കേരളീയരുമാണ്.  സ്റ്റാന്‍ലി വിന്‍സന്‍റ്‌, ഡിബിന്‍ ഡേവീസ്‌ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നു തന്നെയുള്ള തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, കൊല്ലം സ്വദേശി മനീഷ്‌, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ് ബന്ദികളില്‍ മലയാളികള്‍.

ഏകദേശം ഒരു വര്‍ഷക്കാലമായിട്ടും കപ്പലിലുള്ള 17 ഇന്ത്യന്‍ പൌരന്മാരായ നാവികരെ വിട്ടുകിട്ടാനുള്ള നയതന്ത്രനീക്കങ്ങള്‍ ഇനിയും സഫലമാകാത്തതില്‍ കര്‍ദ്ദിനാള്‍ തന്‍റെ അതിയായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. നാവികരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു.

മാര്‍ ആലഞ്ചേരി സ്റ്റാലിന്‍ വിന്‍സന്‍റ് -ന്‍റെ കുടുംബാംഗങ്ങളോടൊപ്പം

































കപ്പലില്‍ തടവുകാരാക്കപ്പെട്ടിരിക്കുന്നവരോടും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള തന്‍റെ പ്രാര്‍ത്ഥനാനിര്‍ഭരമായ പിന്തുണ കര്‍ദ്ദിനാള്‍ പങ്കുവെച്ചു. കൂടാതെ, എല്ലാ ബന്ദികളോടും, കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ളവരോട് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു. നാളിതുവരെ ഇരിങ്ങാലക്കുട രൂപതയും, നഗരസഭാ കൌണ്‍സിലും, ഇടവകകളും നടത്തിയ സംസ്ഥാന-ദേശീയ പ്രക്ഷോഭപരിപാടികളെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ തിരുമേനി ചോദിച്ചറിഞ്ഞു.



ബന്ധികളാക്കപ്പെട്ട യുവാക്കളായ മാപ്രാണം എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ്, കരുവന്നൂര്‍ മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ്‌ എന്നിവരുടെ കുടുംബങ്ങളില്‍ ആസ്വാസവാക്കുകളുമായി കര്‍ദ്ദിനാളും ബിഷപ്പുമാരും എത്തിയത് വികാരനിര്‍ഭരമായ നിമിഷങ്ങളുടെ നേര്‍ക്കാഴ്ചയായി.




കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവും, മറ്റ് പ്രമുഖവ്യക്തികളും  ബന്ദികളുടെ കുടുംബാംഗങ്ങളോടൊപ്പം കരുവന്നൂര്‍ പള്ളിയങ്കണത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍



തുടര്‍ന്ന്‌ കരുവന്നൂര്‍ ജൂബിലി പാരിഷ്‌ഹാളില്‍വെച്ച്‌ വൈകുന്നേരം നടന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ശ്രീനാരായണഗുരു ചൈതന്യമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ, കൊടുങ്ങല്ലൂര്‍ ചേരമാന്‍ജൂമാമസ്‌ജിദ്‌ ഇമാം ബി. എല്‍ സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കരുവന്നൂര്‍ ജൂബിലി പാരിഷ്ഹാളില്‍ വച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പൊതുസമ്മേളനം വിളക്ക്കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.


tkmamenb³ ISÂs¡mÅ¡mcpsS {]hr¯nIÄ cmPym´c \nba§Ä¡p hncp²amsW¶pw AXn\m ChÀs¡XntcbpÅ \S]SnIÄ¡p bpF³ klmbw BhiyamsW¶pw kotdm ae_mÀ k`m taPÀ BÀ¨v_nj]v IÀZn\mÄ amÀ tPmÀPv Bet©cn പറഞ്ഞുtkmamenb³ ISÂs¡mÅ¡mÀ _µnIfm¡nbhcpsS tamN\¯n\mbn Icph¶qÀþam{]mWw BIvj³ Iu¬knensâ kwbpàm`napJy¯n Icph¶qÀ Pq_nen lmfn kwLSn¸n¨ kvt\l km´z\ kwKaw DZvLmS\wsNbvXp {]kwKn¡pIbmbncp¶p At±lw. ഇത് കേവലം tIcf¡cbnse A©p IpSpw_§fpsS am{Xw thZ\bÃ, adn¨v Hcp \mSnsâbpw Hcp cmPy¯nsâbpw Hcp P\XbpsSbpw H¶S¦apÅ I®ocmWnsX¶p amÀ Bet©cn A`n{]mbs¸«p. CXn\p PmXnbpw aXhpanÃ. a\pjyXzamWpÅXv. A{Ia¯neqsSbpw A\oXnbneqsSbpw a\pjya\kpIsf ]oUn¸n¡m³ ]mSnÃ. a\pjysâ Xn·bpsS {]hÀ¯\§fmWv CXpt]mepÅ {]hÀ¯\§Ä¡p ImcWambn«pÅXv. ISÂs¡mÅ¡mÀ _µnIfm¡nbhcpsS tamN\w GhcpsSbpw ISabpw D¯chmZnXzhpamWv. 

CXnÂ\n¶v Hgnªpamdm³ BÀ¡pw km[yaÃ. _µnIfpsS tamN\¯neqsS `mcX¯nsâ A`nam\amWv kwc£n¡s¸tSWvSXv. aäp cmjvv{S§fnepÅhcmWv CXpt]mse _µnIfmbsX¦n B cmPys¯ P\XbpsS apgph³ {]iv\ambn¡WvSv cmjv{S¯eh³amÀ {]iv\]cnlmc¯n\pthWvSn \nesImÅp¶ kao]\amWv \ap¡p ImWm³ km[n¡p¶Xv. `mcX kÀ¡mcn\pw P\{]Xn\n[nIÄ¡pw CXp km[n¡Ww. k¦Ss¸Sp¶hÀ¡p \oXn e`n¡p¶Xn\pthWvSnbpÅ [ÀakacamWv Ct¸mÄ \S¡p¶sX¶pw IÀZn\mÄ ]dªp. kÀ¡mÀ CÑmiàntbmsS {]hÀ¯n¨p cmPym´c \S]Sn{Ia§fpsS ASnØm\¯n imizX ]cnlmcw IsWvS¯Wsa¶p IÀZn\mÄ Bhiys¸«p. 

_µnIfpsS tamN\¯n\mbn sIkn_nknbpsS ]»nIv dntej³ hIp¸phgn ]camh[n k l mbw e`yam¡psa¶pw, am\h kaqlw {]mÀY\m\ncXcmbn _µnIfmbhcpsS IpSpw_§tfmsSm¸w DsWvS¶pw IÀZn\mÄ _µnIfpsS IpSpw_mwK§sf Bizkn¸n¨p. ss{IkvXhcpsS Cu t\m¼pImes¯ XymK§fpw D]hmk {]mÀ°\mbÚ§fpw _µnIfpsS tamN\w \ntbmKw h¨pÅXmbncn¡Wsa¶pw IÀZn\mÄ ആഹ്വാനം ചെയ്തു. 

Ccn§me¡pS _nj]v amÀ t]mfn I®q¡mS³ A[y£X hln¨p. _nj]v amÀ Pbnwkv ]gbmänÂ, Nme¡pSn {io\mcmbWKpcp ssNX\yaTm[n]Xn kzman k¨nZm\µ, sImSp§ÃqÀ tNcam³ Ppam akvPnZv Camw hn.F³. kpsseam³ auehn, Icph¶qÀ skâv tacokv ]Ån hnImcn ^m. tPm¬k¬ am\mS³, am{]mWw tlmfnt{Imkv XoÀYmS\tI{µw sdÎÀ ^m. tPmPn IÃn§Â, ko tdm ae_mÀ k`mhàmhv ^m. t]mÄ tXe¡m«v, _µnIfpsS IpSpw_mwK§fpsS {]Xn\n[nbmbn Hä¸mew kztZin anYpsâ ]nXmhv N{µ³ XpS§nbhÀ {]kwKn¨p.


_µnIfmb Xncph\´]pcw kztZin AÀPp³, sImÃw kztZin a\ojv, Hä¸mew kztZin anYp³ F¶nhcpsS IpSpw_mwK§fpw സംഗമത്തിന് F¯nbncp¶p. hnImcn P\dmÄamcmb tam¬. tPmkv Ccn¼³, tam¬. sk_mÌy³ amfntb¡Â, tam¬. tUhokv A¼q¡³, am{]mWw tlmfnt{Imkv XoÀYtI{µw ഡയരക്ടര്‍ hnImcn ^m. tPmPn IÃn§Â, Icph¶qÀ ]Ån hnImcn ^m. tPm¬k¬ am\mS³, Zo]nI dknUâv amt\PÀ ^m. hÀKokv ]m¯mS³, ^m. tUhokv sN§n\nbmS³, ^m. tPm¬ Ihe¡m«v, ^m. tPmbv Xd¡Â, ^m. PntPm hmI¸d¼nÂ, ^m. ¢aâv Nndb¯v. ^m. s^_n ]pfn¡³, ^m. hÀKokv ]me¯n¦Â, ^m. kn_p IÅm]d¼nÂ, ^m. PntPm tat\m¯v, ^m. In³kv Ff¦p¶¸pg, ^m. tXmakv \t«¡mS³, BIvj³ Iu¬kn I¬ho\Àamcmb tPmk^v sX¡qS³, sPbvk¬ am{]mWw F¶nhcpw kotdm ae_mÀ k`mhàmhv ^m. t]mÄ tXe¡m«v, ]n.H.kn. am[ya I½oj³ sk{I«dn ^m. tPmfn hS¡³ XpS§nbhcpw IÀZn\mfns\ A\pKan¨ncp¶p. 



പൊതുയോഗത്തിന്‍റെ വിഡിയോ റിപ്പോര്‍ട്ട് ഇവിടെ കാണാം.




(ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: www.irinjalakuda.com, deepika.com)

No comments: